29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

നവീകരിച്ച തൂണേരി സലഫി മസ്ജിദ് ഉദ്ഘാടനം നാളെ.

29th of March 2022

നാദാപുരം : മൂന്ന് പതിറ്റാണ്ടിലധികമായി  മത - സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി പ്രവർത്തിച്ച തൂണേരിയിലെ സലഫി മസ്ജിദിന്റെ പുനർനിർമാണം  പൂർത്തിയായി. ആധുനിക സൗകര്യങ്ങളോടു കൂടി പുനർനിർമ്മിച്ച മസ്ജിദ് കെട്ടിടം മാർച്ച് 30 ബുധനാഴ്ച  വൈകിട്ട് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും.
ഉനൈസ് പാപ്പിനിശ്ശേരി, അംജദ് അൻസാരി, സി.കെ പോക്കർ മാസ്റ്റർ തുടങ്ങിയവർ സംബന്ധിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ പറഞ്ഞു.

Related UPdates