29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

സി.എ പരീക്ഷയിൽ വിജയിച്ച മുഹമ്മദ് ഷിൻഷാദിനെ ആദരിച്ചു

12th of February 2022

നാദാപുരം : ചാർട്ടഡ് എകൗണ്ടന്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ചീറോത്ത് മുക്കിലെ മലയന്റവിട മുഹമ്മദ്‌ ജിൻഷാദിനെ ആദരിച്ചു. ഇരുപത്തിരണ്ടാം വാർഡ് മെമ്പർ ജനീദ ഫിർദൗസ്  ഉപഹാരം നൽകി. വാർഡ് കൺവീനർ കരീം കണ്ണോത്ത്, വി പി ഫൈസൽ, സാലി പുതുശ്ശേരി,സമീർ പികെ, അബ്ദുല്ലഹാജി മൊട്ടമ്മൽ, ഹാഷിം താളം കുന്നത്ത്, മഹമൂദ്‌ മൊട്ടമ്മൽ, റിയാസ് പോതുകണ്ടി, ഫൈസൽ താളം കുന്നത്ത്, സമീറ പുത്തൻ പുരയിൽ, കുഞ്ഞാലി പുത്തൻ പുരയിൽ, സാജിദ് മലയന്റവിട, നാസർ മലയന്റവിട  തുടങ്ങിയവർ സംബന്ധിച്ചു

Related UPdates