29
Wednesday
June 2022

29
Wednesday
June 2022

വാർത്ത

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും നാദാപുരം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ടുമായ പി ശാദുലി (72) നിര്യതനായി.

2nd of February 2022

നാദാപുരം: മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടും നാദാപുരം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡണ്ടുമായ പി ശാദുലി (72) നിര്യതനായി. അൽപസമയം മുമ്പാണ് നിര്യാതനായത്. വാർധക്യ സഹജമായ ക്ഷീണം കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു.

ഭാര്യ:  സഫിയാ ശാദുലി (നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്).
മക്കൾ: പി മുനീർ (അധ്യാപകൻ), അബ്ദുൽ കരീം (യു.എ. ഇ), അഷ്റഫ് (ഖത്തർ), സാബിറ, സാജിദ, സൗദ, സഫീറ (അധ്യാപിക).
മരുമക്കൾ: ശഹർസാദ, ഫസീല, ഷമീമ, ബി അബ്ദുൽ ഗഫൂർ ഹാജി (യു.എ.ഇ), കെ.പി ബഷീർ (യു.എ.ഇ), അബ്ദുറഹ്മാൻ വെള്ളോളി, ഹരീഫ് (അധ്യാപകൻ).
സഹോദരങ്ങൾ: ടി.വി.എ റഹീം മൗലവി, പി.എ റസാഖ് ഹാജി, റാബിയ, പരേതരായ പി മമ്മു, പി കുഞ്ഞബ്ദുല്ല മൗലവി, ഖദീജ, ആയിശ, ഹലീമ.
ഖബറടക്കം നാളെ കാലത്ത് 11ന് നാദാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

 

Related UPdates