20
Thursday
January 2022

20
Thursday
January 2022

വാർത്ത

കുമ്മങ്കോട്ട് നായയുടെ കടിയേറ്റ് ആടുകൾ ചത്തു.

7th of November 2021

നാദാപുരം : കുമ്മങ്കോട്ട് നായയുടെ ആക്രമത്തിൽ രണ്ട് ആടുകൾ ചത്തു.    കുമ്മങ്കോട് കുറ്റിയിൽ ബഷീറിന്റെ ആടുകളെയാണ് നായ കടിച്ചത്.   ഇലക്ട്രിഷ്യനായ ബഷീർ അടുത്ത കാലത്താണ് ആട് വളർത്തൽ ആരംഭിച്ചത്. കുമ്മങ്കോട് ആലിൻ ചുവട് ഭാഗത്ത് നായ ശല്യം രൂക്ഷമയത് നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്.

Related UPdates