20
Thursday
January 2022

20
Thursday
January 2022

വാർത്ത

കളഞ്ഞുകിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകി മത്സ്യ ബൂത്ത് ഉടമ

27th of October 2021

കക്കട്ടിൽ:  സ്വർണ്ണ പണയ വായ്പാവശ്യാർത്ഥം ബേങ്കിലേക്കു പുറപ്പെട്ട അരൂർ സ്വദേശിനിയുടെ സ്വർണ്ണാഭരണവും പണവും തിരിച്ചുനൽകി മത്സ്യ ബൂത്ത് ഉടമ മാതൃകയായി. കക്കട്ടിലെ പി. എസ് മത്സ്യ ബൂത്ത് ഉടമ അനീഷാണ് 3 പവനും 6500 രൂപയും അടങ്ങുന്ന പെഴ്സ് ഉടമയ്ക്ക് തിരികെ നൽകി മാതൃകയായത്.

Related UPdates