20
Thursday
January 2022

20
Thursday
January 2022

വാർത്ത

സമഗ്രം 02: മുസ്ലിം ലീഗ് പഠന സംഗമം നടത്തി

24th of October 2021

നരിപ്പറ്റ: സമഗ്രം-02 ൻ്റെ ഭാഗമായി നമ്പ്യത്താംകുണ്ടിൽ നടന്ന മുസ്ലിം ലീഗ് പഠന സംഗമം  നാദാപുരം നിയോജക മണ്ഡലം പ്രസിഡൻ്റ് സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. നാരങ്ങോളി കുഞബ്ദുല്ല അധ്യക്ഷനായിരുന്നു. എം.പി ജാഫർ മാസ്റ്റർ, ടി.പി.എം തങ്ങൾ, എ.എഫ് റിയാസ്, ടി. മുഹമ്മദലി, അൻസാർ ഓറിയോൺ, ടി.പി അമ്മദ് ഹാജി, ഇ.കെ ഇബ്രാഹിം , വി.കെ മുജീബ് എന്നിവർ സംസാരിച്ചു.

Related UPdates