4
Saturday
December 2021

4
Saturday
December 2021

വാർത്ത

കുമ്മങ്കോട്ട് പെരുമ്പാമ്പിനെ പിടികൂടി

2nd of October 2021

നാദാപുരം: കുമ്മങ്കോട്ടെ മാടാല നാണുവിന്റെ വീട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. വീട്ടുമുറ്റത്തു നിന്നുംകണ്ട പെരുമ്പാമ്പിനെ നാട്ടുകാരുടെ സഹായത്തോടെ പള്ളിപ്പൊയിൽ രാഗേഷാണ് പിടികൂടിയത്. പെരുമ്പാമ്പിനെ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിൽ ഏൽപ്പിച്ചു.

Related UPdates