4
Saturday
December 2021

4
Saturday
December 2021

വാർത്ത

ബി.എം.എ ജിംനേഷ്യം ഉദ്ഘാടനം ചെയ്തു.

30th of September 2021

വാണിമേൽ:  ഭൂമിവാതുക്കൽ പാക്കോയി റോഡിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബി.എം.എ ജിംനേഷ്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്രൈംബ്രാഞ്ച് ഡി വൈ എസ് പി :  വി.എം അബ്ദുൽ വഹാബ്, ക്ലബ് സിക്രട്ടറി സജീർ മാസ്റ്റർ എന്നിവർ സംസാരിച്ചു

Related UPdates