20
Thursday
January 2022

20
Thursday
January 2022

വാർത്ത

വരിക്കോളി - ഒമ്പത് കണ്ടത്തിലെ നാമത്ത് അമ്മദ് ( 59 ) നിര്യാതനായി

12th of October 2021

നാദാപുരം : മൂന്ന് പതിറ്റാണ്ടിലധികം ഒമാനിലെ സലാലയിൽ ജോലി ചെയ്തിരുന്ന നാദാപുരം വരിക്കോളി - ഒമ്പത് കണ്ടത്തിലെ നാമത്ത് അമ്മദ് ( 59 ) നിര്യാതനായി . 
പിതാവ് : പരേതനായ നാമത്ത് കുഞ്ഞി സൂപ്പി.
മാതാവ് : നരിക്കാട്ടേരിയിലെ മാമ്പറോൽ പാത്തു.
ഭാര്യ : പരേതനായകല്ലാച്ചിക്കുനി
കുഞ്ഞബ്ദുല്ലയുടെ മകൾ സാറ .
മക്കൾ : സുൽഫത്ത്, സമീറ , റാഷി (ദുബൈ)  
മരുമക്കൾ :പാലോത്ത് ഷൗക്കത്ത്
(കണ്ടോത്ത് കുനി ), മുല്ലക്കുനിയിൽ ജാസിർ (ചേലക്കാട് ), സഫാന കൊങ്ങണി തറമ്മൽ (കുമ്മങ്കോട്).
സഹോദരങ്ങൾ : ഹമീദ് ,  മൂസഹാജി,  അസീസ്, ഇബ്രാഹിം , മജീദ്, റഫീഖ്, നാസർ.

Related UPdates