18
Monday
October 2021

18
Monday
October 2021

പ്രവാസം

നീന്തൽ പരിശീലനം: മസീല ബീച്ചിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

11th of October 2021

► റഷീദ് പയന്തോങ്ങ്

കുവൈത്ത് സിറ്റി: നീന്തൽ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന സംഘത്തിലെ രണ്ട് പേർ മുങ്ങി മരിച്ചു. മസീല ബീച്ചിലാണ് ദാരുണമായ സംഭവം.
ഒഴുക്കിൽപെട്ട് കാണാതായവരിൽ ഒമ്പത് പേരെ  കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയിരുന്നു.
ഇനിയും കണ്ടെത്തിയില്ലാത്ത ഒരാൾക്ക് വേണ്ടി ഫയര്‍ ഫോഴ്സ് തിരച്ചിൽ തുടരുകയാണ്.
കോസ്റ്റ് ഗാർഡാണ് അപകടത്തിൽ പെട്ടവർക്ക് വേണ്ടിയുള്ള രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Related UPdates
newsletter

Subscribe to our email newsletter