20
Thursday
January 2022

20
Thursday
January 2022

വാർത്ത

സി.പി.ഐ.എം നാദാപുരം ലോക്കൽ കമ്മിറ്റി നിർമിച്ചു നൽകിയ സ്നേഹ വീട് താക്കോൽ കൈമാറി

10th of October 2021

നാദാപുരം: സി.പി.ഐ.എം 22 ആം പാർട്ടി കോൺഗ്രസ് തീരുമാനത്തിന്റെ ഭാഗമായി നാദാപുരം ലോക്കൽ കമ്മിറ്റി വരിക്കോളി മാണിക്കോത്ത് നാരായണിക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി കുഞ്ഞികൃഷ്ണൻ കൈമാറി. പി.കെ കൃഷ്ണൻ അധ്യക്ഷനായി. സി.എച്ച്  ബാലകൃഷ്ണൻ, സി.എച്ച്  മോഹനൻ , എരോത്ത് ഫൈസൽ, പി.പി ബാലകൃഷ്ണൻ, ടി. ലീന, ടി. കണാരൻ, എം.ചന്ദ്രൻ സംസാരിച്ചു. 

Related UPdates