4
Saturday
December 2021

4
Saturday
December 2021

വാർത്ത

മയക്കു മരുന്ന് മാഫിയ ക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം

7th of October 2021

നാദാപുരം : മേഖലയിൽ കഞ്ചാവ് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതി നെതിരെ യൂത്ത് കോൺഗ്രസ് ഇരിങ്ങണ്ണൂരിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു . എടച്ചേരി സി ഐ യെ ആക്രമിക്കുകയും നാദാപുരം ഗവ ആശുപത്രിയിലും നാദാപുരം പോലീസ് സ്റ്റേഷനലിലും മാഫിയകൾ അക്രമം നടത്തിയത് ആശങ്കജനകമാണ്. മയക്കുമരുന്ന് ലോബികളെ പിടികൂടുന്ന തിന് വേണ്ടി പ്രതേക അനേഷണ സംഘത്തെ നിയോഗി കണമെന്ന് യൂത്ത് കോൺഗ്രസ് ആവിശ്യപ്പെട്ടു . ഡിസിസി സെക്രട്ടറി മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.
അർജുൻ ശ്യാം വടക്കയിൽ അധ്യക്ഷത വഹിച്ചു . ഫസൽ മാട്ടാൻ , എംകെ പ്രേമദാസ്‌, കെ രമേശൻ മാസ്റ്റർ ,എംസി മോഹനൻ ,പി .സുമലത , സത്യൻ പയത്ത് എംപി ശ്രീധരൻ മാസ്റ്റർ അനീഷ് പൊയിൽ, എംസി വിജയൻ , എന്നിവർ സംസാരിച്ചു . 

Related UPdates