20
Thursday
January 2022

20
Thursday
January 2022

വാർത്ത

നാദാപുരത്ത് ജൈവ വളം വിതരണം ചെയ്തു

20th of September 2021

നാദാപുരം: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു . ഗുണഭോകൃത വിഹിതം അടച്ച പഞ്ചായത്തിലെ മുഴുവൻ കർഷകർക്കും ആവശ്യമായ ജൈവ വളമാണ് നൽകിയത്. പ്രസിഡന്റ് വി.വി മുഹമ്മദലി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷയായി. സ്ഥിരം സമിതി ചെയർമാൻമാരായ സി.കെ നാസർ എം.സി സുബൈർ, റീന കിണമ്പ്രേമ്മൽ കൃഷി ഓഫിസർ ജസീറ, മെംബർ വി. അബ്ദുൽ ജലീൽ സംസാരിച്ചു.

Related UPdates