20
Thursday
January 2022

20
Thursday
January 2022

വാർത്ത

മലയങ്ങാട് വീണ്ടും കാട്ടാനയിറങ്ങി വിളകൾ നശിപ്പിച്ചു

17th of September 2021

വാണിമേൽ: കഴിഞ്ഞ ദിവസം കാട്ടാനകൾ വിളകൾ നശിപ്പിച്ച  മലയങ്ങാട്  ജനവാസ കേന്ദ്രത്തിൽ ഇന്നലെ രാത്രി വീണ്ടും   കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായി കാർഷിക വിളകൾ  നശിപ്പിച്ചു.    റബർ മരങ്ങൾ  തേങ്ങുകൾ,  കവുങ്ങുകൾ, കുരുമുളക് കൊടികൾ  തുടങ്ങിയ കൃഷികളാണ് നശിപ്പിച്ചത്. വാണിമേൽ സ്വദേശി അബുവിൻ്റെ പറമ്പിലാണ് ഇന്നലെ  കൂടുതൽ നഷ്ടം ഉണ്ടായത് .

Related UPdates