20
Thursday
January 2022

20
Thursday
January 2022

വാർത്ത

ശിഹാബിന്റെ ഓർമയിൽ കുടിവെള്ള പദ്ധതി നാടിനു സമർപ്പിച്ചു

23rd of September 2021

പാറക്കടവ് : വരൾച്ചാ കാലങ്ങളിൽ ചെക്യാട് പ്രദേശങ്ങളിൽ കുടിവെള്ളം നൽകി എല്ലാവരുടെയും പ്രിയങ്കരനായിരുന്ന പുത്തൻപുരയിൽ ശിഹാബിന്റെ സ്മരണക്കായി എസ് കെ എസ് എസ് എഫ്  കൊയമ്പ്രംപാലം യൂണിറ്റ് വാട്ടർ കൂളർ സ്ഥാപിച്ചു.  സയ്യിദ് സയീദ് ഗസ്സാലി ഉദ്‌ഘാടനം നിർവഹിച്ചു. എം. കെ അമ്മാൻകുട്ടി ഹാജി, കെ കെ അബൂബക്കർ ഹാജി, വി കെ അബൂബക്കർ മാസ്റ്റർ, സാദിഖ് റഹ്മാനി, ഉമർ ലത്തീഫി, തയ്യിബ് പി പി, ഹമീദ് കെ കെ, ഹസ്സൻ കെ കെ, അബിനാസ് കെ,,റഫീഖ് ചാമാളി,ബഷീർ കെ, , റഫീഖ് ഒ കെ,, അഹ്‌മദ്‌ പി,റിയാസ് കെ, ഫസൽ കെ കെ,ഇബ്രാഹിം കെ എന്നിവർ പങ്കെടുത്തു.

Related UPdates