4
Saturday
December 2021

4
Saturday
December 2021

വാർത്ത

പാട്ടോൻ ഉസ്മാൻ സ്മാരക ബസ് സ്റ്റോപ്പ്‌ ഉദ്ഘാടനം ചെയ്തു

22nd of September 2021

പാറക്കടവ് : പാട്ടോൻ ഉസ്മാൻ സ്മാരക ബസ്സ്റ്റോപ്പ്‌ ചെക്യാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നസീമ കൊട്ടാരത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മഹമൂദ് പാട്ടോന്റവിട, ഓ വി നാസർ, ഹംസ കോമത്ത്, ഷംസു പി കെ, കെ കെ അബൂബക്കർ ഹാജി, മുഹമ്മദലി താനിയെറ്റ്,സുനിൽ കെ, രവീന്ദ്രൻ പി ആർ തുടങ്ങിയവർ പങ്കെടുത്തു. മഹമൂദ് തൊടുവയിൽ സ്വാഗതവും ഓ കെ റഫീഖ് നന്ദിയും പറഞ്ഞു.

Related UPdates