4
Saturday
December 2021

4
Saturday
December 2021

വാർത്ത

ലഹരി നിർമാർജന സമിതി നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു

24th of August 2021

നാദാപുരം: ലഹരി നിർമാർജന സമിതി നാദാപുരം നിയോജക മണ്ഡലം സംഗമം വളയം പോലീസ്‌ ഇൻസ്‌പെക്ടർ ജീവൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ കോ ഓർഡിനേറ്റർ ഹുസൈൻ കമ്മന അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ  സി വി എം വാണിമേൽ മുഖ്യ പ്രഭാഷണം നടത്തി. സൂപ്പി നരിക്കാട്ടേരി, വി പി കുഞ്ഞി കൃഷ്ണൻ, നസീർ വളയം,  പി സഫിയ, മറിയം ടീച്ചർ, പാലാമ്പറ്റ കുഞ്ഞാലി ഹാജി എന്നിവർ പ്രസംഗിച്ചു. നിയോജക മണ്ഡലം കമ്മിറ്റിയെ  സംസ്ഥാന ജനറൽ സെക്രട്ടറി  പി എം കെ കാഞ്ഞിയൂർ പ്രഖ്യാപിച്ചു. 
ഭാരവാഹികൾ:  എം കെ അഷ്റഫ് വാണിമേൽ. ( പ്രസി.)  പികെ ഹമീദ് കായക്കൊടി, , വത്സരാജ് മണലാട്ട്   എടച്ചേരി , അഹ്മദ് ചാത്തോത്ത്  ചെക്യാട് ,എ ബഷീർ മാസ്റ്റർ തൂണേരി( വൈ. പ്രസി.), 
എ .കെ ഉമേഷ് പാറക്കടവ്.( ജന. സെക്ര.),   പി കെ ലത്തീഫ്  മാസ്റ്റർ കാവിലുംപാറ., എ.പി ബാബു വളയം,, മുഹമ്മദലി തിനുർ നരിപ്പറ്റ., ജൈസൽ കള്ളാട് മരുതോങ്കര (  സെക്ര.), ഹാരിസ് മാത്തോട്ടം  നാദാപുരം ( ട്രഷ.). ജാഫർ വാണിമേൽ.( കോ ഓർഡിനേറ്റർ ), റാഷിദ് കുമ്മങ്കോട്. ( മീഡിയ കോ ഓർഡി.). 
വനിതാ വിങ് : സക്കീന ഹൈദർ നരിപ്പറ്റ ( പ്രസി.), സുമിത ടീച്ചർ ചെക്യാട്, സാബിറ ടീച്ചർ വാണിമേൽ, വഹീദ അരീക്കൽ,കാവിലുംപാറ, സൈനബ തുഷാര കായക്കൊടി,( വൈ. പ്രസി.), 
കെ പി സലീന എടച്ചേരി ( ജന. സെക്ര.), നജ്മാ ബീവി നാദാപുരം, മിനി ജയചന്ദ്രൻ വളയം, സമീറ ബഷീർ മരുതോങ്കര, താഹിറ ഖാലിദ് ചെക്യാട്, ഷാഹിദ ടീച്ചർ തൂണേരി ( സെക്ര.), ദീപാ ജോസഫ് വാണിമേൽ ( ട്രഷ.),  നസീമ നാരോന്റവിട വളയം ( കോ ഓർഡിനേറ്റർ ).

Related UPdates