4
Saturday
December 2021

4
Saturday
December 2021

വാർത്ത

ത്രിപുര ആക്രമം: സി.പി.ഐ.എം പ്രതിഷേധ കൂട്ടായ്മ നടത്തി

13th of September 2021

നാദാപുരം: ത്രിപുരയിൽ മുൻ മുഖ്യമന്ത്രിയും സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗവുമായ മണിക് സർക്കാറിനെതിരെയും മാധ്യമങ്ങൾക്കു നേരെയും ബി.ജെ.പി നടത്തുന്ന അതിക്രമങ്ങളിൽ സി.പി.ഐ.എം നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. കുമ്മങ്കോട് നടന്ന പരിപാടി സി.എച്ച് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.കെ പ്രദീപൻ, വി.കെ രവീന്ദ്രൻ, ടി. സതീശൻ, സി.പി മഹീന്ദ്രൻ, സി.ടി ബിജു എന്നിവർ സംസാരിച്ചു.

Related UPdates