18
Monday
October 2021

18
Monday
October 2021

വിദ്യാഭ്യാസം

ഉന്നത വിജയികൾക്ക് സ്കോളർഷിപ്പ് നൽകും

13th of September 2021

നാദാപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള  ഉമ്മത്തൂർ എസ്. ഐ വിമൻസ് കോളേജിൽ പ്ലസ് ടു  പരീക്ഷയിൽ 80 ശതമാനത്തിനു മുകളിൽ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നല്കുന്നതായി പ്രിൻസിപ്പാൾ അറിയിച്ചു. BA Sociology, BA English, B. Com, BBA, B. Sc Zoology എന്നീ കോഴ്സുകളിലേക്ക് ഈ സ്ഥാപനത്തിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹതയുണ്ടാവുക .
വിശദ വിവരങ്ങൾക്ക്  ബന്ധപ്പെടുക Ph :0496-2572105, 9447755450, 8304852305

Related UPdates
newsletter

Subscribe to our email newsletter