4
Saturday
December 2021

4
Saturday
December 2021

വാർത്ത

റാബിയക്ക് നീതി ലഭ്യമാക്കാൻ യൂത്ത് ലീഗ് ക്യാന്റൽ പ്രൊട്ടക്റ്റ് നടത്തി

9th of September 2021

നാദാപുരം: ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിന് വിധേയയായി കൊല്ലപ്പെട്ട റാബിയ സൈഫിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്ത ക്യാന്റൽ പ്രൊട്ടക്റ്റ് നാദാപുരം നിയോജക മണ്ഡലത്തിൽ നടന്നു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എംകെ സമീർ അധ്യക്ഷത വഹിച്ചു. ഇ ഹാരിസ് സ്വാഗതം പറഞ്ഞു. ഹാരിസ് കൊത്തിക്കുടി, വി ജലീൽ, എ എഫ് റിയാസ്, നിസാർ മഠത്തിൽ, മുഹമ്മദ്‌ പേരോട് പ്രസംഗിച്ചു.

Related UPdates