4
Saturday
December 2021

4
Saturday
December 2021

വാർത്ത

പാലിയേറ്റീവ് ഹോം കെയർ കെയർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.

7th of September 2021

വാണിമേൽ: ബ്രദേഴ്സ് ചാരിറ്റബ്ൾ ട്രസ്റ്റിന് സംഭാവനയായി ലഭിച്ച വാഹനം നിരത്തിലിറക്കി. നാദാപുരം ഡി വൈ എസ് പി ടി.പി ജേക്കബ് ഫ്ലാഗ് ഓഫ് ചെയ്തു. ഫൗണ്ടർ ട്രസ്റ്റി പി.കെ റിയാസ് അധ്യക്ഷത വഹിച്ചു. വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ സുരയ്യ ഉപഹാരം നൽകി. പാനൂരിലെ ചിറ്റുള്ളി അബ്ദുല്ല ഹാജിയുടെ സ്മരണക്ക് പ്രവാസി വ്യവസായിയായ മകൻ യൂസുഫ് ഹാജിയാണ് വാഹനം സ്പോൺസർ ചെയ്തത്. വി.എം ഖാലിദ് ,പി പി കുഞ്ഞമ്മദ് മാസ്റ്റർ സംസാരിച്ചു

Related UPdates