4
Saturday
December 2021

4
Saturday
December 2021

വാർത്ത

ഖായിദെ മില്ലത്ത് പഠന കേന്ദ്രത്തിലേക്ക് പുസ്തകങ്ങൾ കൈമാറി

14th of August 2021

നാദാപുരം: ഖായിദെ മില്ലത്ത് പഠന കേന്ദ്രം - വി.എ ഹസ്സൻ കുട്ടി സ്മാരക സൗദം കക്കംവെള്ളി യിൽ ആരംഭിക്കുന്ന ലൈബ്രറിയിലേക് ആവിശ്യമായ ബുക്കുകൾ ഇരുപത്തി ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിക് വേണ്ടി പ്രസിഡന്റ്‌ തെരുവത് അസ്സീസ് ഹാജി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ്‌ റഫീഖ് മാസ്റ്റർ കക്കംവെള്ളിക്ക്  കൈമാറി. ചടങ്ങിൽ വാർഡ് സെക്രട്ടറി ടി.കെ റഫീഖ്, ട്രെഷറർ ഹാരിസ് മാതോട്ടം, ദുബൈ കെ.എം.സി.സി മണ്ഡലം പ്രസിഡന്റ്‌ അഷ്‌റഫ്‌ പറമ്പത്ത്, വൈസ് പ്രസിഡന്റ്‌ വി.എ റഹീം ഹാജി, ചെന്നൈ കെ.എം.സി.സി നേതാവ് നിയാസ് വി.എ സിറാജ് പുതിയൊട്ടിൽ എന്നിവർ പങ്കെടുത്തു.

Related UPdates