21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

വാണിമേലിൽ പോലീസും എസ്.ടി.യു പ്രവർത്തകരും തമ്മിൽ വാക്കേറ്റം

6th of July 2021

വാണിമേൽ: എസ്.ടി.യു അവകാശ പ്രഖ്യാപന പരിപാടിക്കിടെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റം ഉണ്ടായത് സംഘർഷാവസ്ഥ സൃഷ്‌ടച്ചു. പരിപാടിക്കിടെ സ്ഥലത്തെത്തിയ വളയം സി.ഐയും സംഘവും സമരക്കാരുമായി വാക്കേറ്റം ഉണ്ടാകുകയായിരുന്നു. തുടർന്ന് എസ്.ടി.യു പ്രവർത്തകനെ കസ്റ്റഡിയിൽ എടുത്തെങ്കിലും നേതാക്കളുടെ ഇടപെടൽ മൂലം വിട്ടയച്ചു. സ്ഥലത്തെത്തിയ പോലീസ് അനവശ്യമായി പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് നേതാക്കൾ പറഞ്ഞു. 

Related UPdates