4
Saturday
December 2021

4
Saturday
December 2021

വാർത്ത

ഒളിമ്പിക്സ് 2020 ഇന്ത്യൻ ടീമിന് പിന്തുണയുമായി ചീർ ഫോർ ഇന്ത്യ റൺ ഒരുക്കി യുവതരംഗ്

24th of July 2021

ഇരിങ്ങണ്ണൂർ: ടോക്കിയോ ഒളിമ്പിക്സ് 2020 ൽ ഇന്ത്യൻ ടീമിനു പിന്തുണ  നൽകി കൊണ്ട്  നെഹറു യുവകേന്ദ്ര സംഘടിപ്പിച്ച  ചീർ ഫോർ ഇന്ത്യ റണ്ണിൽ ഇരിങ്ങണ്ണൂരിലെ യുവതരംഗ് ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബ് പങ്കെടുത്തു. യുവ തരംഗ്  ക്ലബ് മുൻ സെക്രട്ടറി പി.പി സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു, യുവ തരംഗ്  പ്രസിഡന്റ് നിവേദ്, സെക്രട്ടറി ജിതിൻ ,നിജീഷ് എന്നിവർ ആശംസകളർപ്പിച്ചു.  ക്ലബ്ബ് പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.

Related UPdates