21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

ഇരിങ്ങണ്ണൂരിൽ കൊവിഡ് മാനദണ്ഡം ലംഘിച്ച് കല്യാണം നടത്തിയതിന് കേസ്: വാടക സാധനങ്ങൾ പിടിച്ചെടുത്തു

22nd of July 2021

നാദാപുരം: കൊവിഡ് നിയന്ത്രണം പാലിക്കാതെ കല്യാണം നടത്തിയതിന് കേസ്. ഇരിങ്ങണ്ണൂരിൽ ഇന്ന് നടന്ന കല്യാണമാണ് കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് നടത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് വീട്ടുകാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ഇവിടെ ഉണ്ടായിരുന്ന വാടക സാധനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.

Related UPdates