4
Saturday
December 2021

4
Saturday
December 2021

വാർത്ത

അതിഥി തൊഴിലാളിക്ക് നഷ്ടപ്പെട്ട തുക പിരിച്ചു നൽകുമെന്ന് യൂത്ത് കോൺഗ്രസ്‌ - കെ.എസ്.യു നേതൃത്വം.

13th of July 2021

വാണിമേൽ : പണി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആക്രമിക്കപ്പെട്ട അതിഥി തൊഴിലാളിക്ക്   നഷ്ടപ്പെട്ട  തുക യൂത്ത് കോൺഗ്രസ്‌ - കെ.എസ്.യൂ വാണിമേൽ മണ്ഡലം കമ്മിറ്റി നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. അതിഥി  തൊഴിലാളിയെ നേരിൽ കണ്ട് നിയമ സഹായവും അവർ വാഗ്ദാനം നൽകി ഇത്തരം വിഷയങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് ജാഗ്രത പുലർത്തണമെന്നും  ആവശ്യപ്പെട്ടു.

Related UPdates