25
Sunday
July 2021

25
Sunday
July 2021

വാർത്ത

ലക്ഷദ്വീപിന് ഐക്യദാർഢ്യം: എൽ.ജെ.ഡി ധർണ്ണ നടത്തി

2nd of June 2021

നാദാപുരം: ലക്ഷദ്വീപിലെ ഫാസിസ്റ്റ് നയങ്ങൾക്കെതിരെ പ്രതിഷേധിച്ചു കൊണ്ടും ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും എൽ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. ഇരിങ്ങണ്ണൂർ പോസ്റ്റ് ഓഫീസ് പരിസരത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ ധർണ്ണ വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു.രവീന്ദ്രൻ പാച്ചാക്കര അധ്യക്ഷത വഹിച്ചു. പി.കെ അശോകൻ സ്വാഗതമാശംസിച്ചു. ഗംഗാധരൻ പാച്ചാക്കര, എം.പി നിർമല, കെ.നാരായണൻ, ടി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

Related UPdates