21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

തൂണേരിയിൽ കിടപ്പുരോഗികൾക്ക് വീടുകളിൽ എത്തി വാക്സിൻ നൽകി

28th of May 2021

തൂണേരി:   കോവിഡ്  പ്രതിരോധ പ്രവർത്തന ങ്ങളുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ  കിടപ്പുരോഗികൾക്ക്  വീടുകളിലെത്തി വാക്സിൻ നൽകി.  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ഷാഹിനയുടെ നേതൃത്വത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുധ സത്യൻ,മെഡിക്കൽ ഓഫീസർ അബ്ദുൽ സലാം ടീ, പെയിൻ പാലിയേറ്റീവ് ടീം എന്നിവരാണ് വാക്സിനേഷൻ നൽകിയത്.

Related UPdates