25
Sunday
July 2021

25
Sunday
July 2021

വാർത്ത

യുവ ജനതാദൾ മരുന്നുകളും, ഓക്സിമീറ്ററുകളും നൽകി

4th of June 2021

നാദാപുരം: ലോക് താന്ത്രിക് യുവജനതാദൾ നാദാപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എം.പി വീരേന്ദ്രകുമാറിൻ്റെ സ്മരണക്കായി എടച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് വിറ്റമിൻ മരുന്നുകളും, ഓക്സിമീറ്ററുകളും നൽകി. മെഡിക്കൽ ഓഫീസർ ഡോ.ആദർശ്, ജെ.എച്ച്.ഐ രാജേഷ് ടി.വി, ഫാർമസിസ്റ്റ് സലിം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. എൽ.വൈ.ജെ.ഡി മണ്ഡലം ഭാരവാഹികളായ വത്സരാജ് മണലാട്ട്, കെ.രജീഷ്, ടി. പ്രകാശൻ, വള്ളിൽ പവിത്രൻ എന്നിവർ പങ്കെടുത്തു.

Related UPdates