22
Tuesday
June 2021

22
Tuesday
June 2021

വാർത്ത

തൂണേരിയിൽ അഞ്ചു വാർഡുകൾ കണ്ടയിൻമെൻ്റ് സോൺ.

25th of April 2021

തൂണേരി: ഗ്രാമ  പഞ്ചായത്തിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് അഞ്ചു  വാർഡുകൾ കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിച്ചു. 
13 ,2 , 4 , 7 ,8 എന്നീ വാർഡുകളാണ്  കണ്ടൈൻമെന്റ് സോണായത്.      ഈ വാർഡുകളിൽ 144 വകുപ്പ് പ്രകാരം ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി  .ആരാധനാലയങ്ങളിൽ അഞ്ച് പേർ മാത്രമേ പാടുള്ളൂ.

Related UPdates