21
Tuesday
September 2021

21
Tuesday
September 2021

വാർത്ത

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് വാഹനം കൈമാറി സ്നേഹ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റി

17th of May 2021

കക്കട്ടിൽ: കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് വാഹനം വിട്ടു നൽകി പാലിയേറ്റീവ് സൊസൈറ്റി മാതൃകയായി. കക്കട്ട് ആസ്ഥാഥാനമായി പ്രവർത്തിക്കുന്ന സ്നേഹ പെയിൻ ആൻറ് പാലിയേറ്റീവ് കെയർ സൊസൈറ്റിയാണ്  വാഹനം ഗ്രാമ പഞ്ചായത്തിന് കൈമാറിയത്. 

സ്നേനേഹ പാലിയേറ്റീവ് പ്രസിഡൻ്റ് കെ.കെ അബ്ദുറഹ്മാൻ ഹാജിയിൽ നിന്നും പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ റീത്ത  താക്കോൽ ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ് വി. വിജിലേഷ്, അസി. സെക്രട്ടറി വി.പി രാജീവൻ, പി.കെ റഷീദ്, യു.സി പ്രമോദ്, ഇ. പ്രേംകുമാർ, പി.എം.അഷ്റഫ് എന്നിവർ സംബന്ധിച്ചു.

Related UPdates