25
Sunday
July 2021

25
Sunday
July 2021

വാർത്ത

തൂണേരിയിൽ മതിലിടിഞ്ഞ് വീടിന്റെ ജനൽ ചില്ല് തകർന്നു

16th of May 2021

നാദാപുരം: തൂണേരിയിൽ വീടിൻറെ ചുറ്റുമതിൽ ഇടിഞ്ഞ്  ജനൽ ചില്ലുകൾ തകർന്നു.  കുന്നോത്ത് റഫീഖിന്റെ വീട്ടിലെ  ചുറ്റുമതിലാണ് ഇന്നലെ അർധ രാത്രി  ഇടിഞ്ഞു വീണത്.  കിടപ്പുമുറിയിലെ ജനൽ ഗ്ലാസുകൾ പൂർണമായി തകർന്നിട്ടുണ്ട്. അര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

Related UPdates