25
Sunday
July 2021

25
Sunday
July 2021

വാർത്ത

മഴക്കെടുതികൾ തുടരുന്നു: മതിലിടിഞ്ഞ് കനത്ത നഷ്ടം

16th of May 2021

നാദാപുരം: തിമിർത്ത് പെയ്യുന്ന മഴയിൽ നാശ നഷ്ടവും വ്യാപകം. വിവിധ സ്ഥലങ്ങളിൽ വീടുകളുടെ ചുറ്റുമതിൽ ഇടിഞ്ഞു വീണും വീടുകൾക്ക് മുകളിൽ മരം വീണുമാണ് നഷ്ടം സംഭവിച്ചത്. നാദാപുരം പഞ്ചായത്ത്
ആറാം വാർഡിൽ വലിയ പറമ്പത്ത് അപ്പാച്ചുവിൻ്റെ വീടിന് പിൻവശത്തെ  മതിലിടിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം.
ഗ്രാമ പഞ്ചായത്ത്  വൈസ്പ്രസിഡണ്ട് അഖില മര്യാട്ടും വാർഡ് മെമ്പർ റീന കിണബ്രേമ്മലും സ്ഥലം  സന്ദർശിച്ചു.

Related UPdates