25
Sunday
July 2021

25
Sunday
July 2021

വാർത്ത

രമയുടെ വിജയത്തിന് തിളക്കമേറെ

2nd of May 2021

വടകര:  നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര നിയോജക മണ്ഡലത്തിൽ മത്സരിച്ച കെകെ രമയുടെ വിജയത്തിന് തിളക്കമേറെ. യുഡിഎഫ് പിന്തുണയോടെ മത്സരിച്ച രമ എൽ ജെ ഡി നേതാവ് മനയത്ത് ചന്ദ്രനെയാണ് മലർത്തിയടിച്ചത്. 
സി പി എം പ്രവർത്തകരുടെ കൊലക്കത്തിക്കിരയായ  ടിപി ചന്ദ്രശേഖരന്റെ  വിധവയായ  രമയുടെ വിജയത്തിന് തിളക്കമേറെയാണ്. വടകരയിലെ ജനങ്ങൾ നൽകിയ ഈ വലിയ അംഗീകാരം തന്റെ ഭർത്താവായ ടിപി ചന്ദ്രശേഖരന്  സമർപ്പിക്കുന്നതായി രമ മാധ്യമ പ്രവർത്തകരോട് പറഞ്ഞു

Related UPdates