25
Sunday
July 2021

25
Sunday
July 2021

വാർത്ത

ക്രിട്ടിക്കൽ കണ്ടൈൻമെൻ്റ് സോൺ; വിഷ്ണുമംഗലത്ത് റോഡുകൾ അടച്ചു

1st of May 2021

നാദാപുരം: കോവിഡ് പോസിറ്റീവ് കേസ് വ്യാപകമായതിനെ തുടർന്ന് ക്രിട്ടിക്കൽ കണ്ടൈൻമെൻ്റ് സോണിൽ ഉൾപ്പെട്ട നാദാപുരം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡിലെ ഓത്തിയിൽ മുക്ക് –കാപ്പാരോട്ട് റോഡ് , വിഷ്ണുമംഗലം തൊണ്ടൻ കുളങ്ങര മുക്ക് – ഓത്തിയിൽ റോഡ് എന്നിവ താൽകാലികമായി അടച്ചു.
വാർഡ് മെമ്പർ വി എ സി മസ്ബൂബ അസീദ് , നാദാപുരം പോലീസ് സബ് ഇൻസ്പെക്ടർ രാംജിത്ത് , അഡീഷനൽ എസ്.ഐ മാരായ ഷമീൽ , അശോകൻ , സി.പി.ഒ സുരേന്ദ്രൻ , വാർഡ് ആർ. ആർ.ടി അംഗങ്ങളായ മൊയ്തു കോടികണ്ടി, അസീദ് ടി.വി, ജാഫർ തുണ്ടിയിൽ, നമീർ നടുവത്ത്, മുഹമ്മദ് ഫവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Related UPdates