25
Sunday
July 2021

25
Sunday
July 2021

വാർത്ത

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ: ഹോണറേറിയം സംഭാവന നൽകി ബ്ലോക്ക് മെംബർ

18th of April 2021

നരിപ്പറ്റ: പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിലേക്ക് തന്റെ ഒരു മാസത്തെ ഹോണറേറിയം നൽകി ബ്ലോക്ക് മെംബർ മാതൃകയായി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ നരിപ്പറ്റ ഡിവിഷൻ മെംബർ പി. വിശ്വൻ മാസ്റ്ററാണ് തന്റെ തന്റെ ഒരു മാസത്തെ ഹോണറേറിയം നൽകി റംസാൻ ഫണ്ട് ശേഖരണത്തിന്റെ നരിപ്പറ്റ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം.പി ജാഫർ മാസ്റ്റർ, പഞ്ചായത്ത് പ്രസിഡന്റ് ടി.പി.എം തങ്ങൾ, സെക്രട്ടറി കെ.എം ഹമീദ്, പി.പി.കെ ബഷീർ എന്നിവർ പങ്കെടുത്തു.

Related UPdates