25
Sunday
July 2021

25
Sunday
July 2021

വാർത്ത

വോട്ടിംഗ്‌ യന്ത്രം പണിമുടക്കി: വോട്ടെടുപ്പ് തുടങ്ങാൻ ഒന്നര മണിക്കൂർ വൈകി.

6th of April 2021

നാദാപുരം: വയലിൽ സ്കൂളിൽ വോട്ടിംഗ്  യന്ത്രം പണിമുടക്കി.  വോട്ടെടുപ്പ് തുടങ്ങാൻ ഒന്നരമണിക്കൂർ വൈകി. നാദാപുരം നിയോജക മണ്ഡലത്തിലെ  166  നമ്പർ ബൂത്താണിത്.

നരിപ്പറ്റ ആർ.എൻ.എം ഹയർ സെക്കണ്ടറി സ്കൂളിലെ 99 നമ്പർ ബൂത്തിലേക്ക് കൊണ്ട് വന്ന മെഷീൻ തകരാറിലായതിനെ തുടർന്ന് വോട്ടെടുപ്പ് മുക്കാൽ മണിക്കൂർ വൈകി.

Related UPdates