25
Sunday
July 2021

25
Sunday
July 2021

വാർത്ത

ഇ.വി.എം പണിമുടക്കി, പാറക്കടവിൽ വോട്ടെടുപ്പ് വൈകി

6th of April 2021

പാറക്കടവ്: ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തകരാരായതോടെ പാറക്കടവ് ബൂത്ത് 44ൽ വോട്ടെടുപ്പ് ഒരു മണിക്കൂർ വൈകി. മോക് പോളിംഗ് സമയത്താണ് മെഷീൻ പണിമുടക്കിയത്. പിന്നീട് വേറെ മെഷീൻ എത്തിച്ച് വോട്ടെടുപ്പ് പുനരാരംഭിച്ചു.

Related UPdates