11
Sunday
April 2021

11
Sunday
April 2021

ചരമം

ചിയ്യൂരിലെ പരേതനായ കോറോത്ത് അന്ത്രു വിൻ്റെ ഭാര്യ വണ്ണാൻ്റവിട ആഇശ ഹജ്ജുമ്മ (82) നിര്യാതയായി

18th of February 2021

നാദാപുരം: ചിയ്യൂരിലെ പരേതനായ കോറോത്ത് അന്ത്രു വിൻ്റെ ഭാര്യ വണ്ണാൻ്റവിട ആഇശ ഹജ്ജുമ്മ (82) നിര്യാതയായി. മക്കൾ: ഹമീദ് , മൊയ്തു, ജാബിർ, ജഅഫർ, സൗദ, ലിയാഖത് അലി. ജാമാതാക്കൾ: പറമ്പത്ത് ബഷീർ കല്ലാച്ചി, സാറ പരപ്പുപാറ, ആസ്യ സി.എച്ച്. ജാതിയേരി, ജസീല നരിക്കാട്ടേരി, മുബിദ മുള്ളമ്പത്ത്, ഫൗസിയ ഭൂമിവാതുക്കൽ. സഹോദരങ്ങൾ: കുണ്ടുപാലത്തിങ്കൽ  അമ്മത് (ചിയ്യൂർ ജുമാ മസ്ജിദ് മുതവല്ലി) മൊയ്തു, ബിയ്യാത്തു കോവുക്കൽ നാദാപുരം, മറിയം ഭൂമിവാതുക്കൽ. ഖബറടക്കം രാവിലെ 9 മണിക്ക് ചിയ്യൂർ ജുമാ മസ്ജിദിൽ

Related UPdates
newsletter

Subscribe to our email newsletter