25
Sunday
July 2021

25
Sunday
July 2021

വാർത്ത

കാണാക്കിനാവുകൾ പ്രകാശനം ചെയ്തു.

28th of February 2021

വാണിമേൽ: ഭൂമിവാതുക്കലിലെ വ്യാപാരി വി കെ അബ്ദുല്ലയുടെ ആറാമത് പുസ്തകം  'കാണാ ക്കിനാവുകൾ " വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ പ്രകാശനം ചെയ്തു. അമ്പലക്കണ്ടി അബ്ദുറഹ്മാൻ ഏറ്റുവാങ്ങി. 
പ്രസിദ്ധീകരണ സമിതി ചെയർമാൻ അഷ്റഫ് കൊറ്റാല അധ്യക്ഷത വഹിച്ചു. കൺവീനർ എം കെ അഷ്റഫ് സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് അംഗം സൂപ്പി കല്ലിൽ, എം ടി ഹരിദാസൻ, ജലീൽ ചാലക്കണ്ടി, അഹമ്മദ് കർങ്ങാർ, ഒ മുനീർ, അലി കൊളത്തായി എന്നിവർ സംസാരിച്ചു.

Related UPdates