11
Sunday
April 2021

11
Sunday
April 2021

ചരമം

കേരള മുസ്ലിം ജമാഅത് ചിയ്യൂർ യുണിറ്റ് വൈസ് പ്രസിഡന്റ് അമ്മി പറമ്പത്ത് അമ്മദ് ഹാജി (68) നിര്യാതനായി

25th of January 2021

നാദാപുരം : കേരള മുസ്ലിം ജമാഅത് ചിയ്യൂർ യുണിറ്റ് വൈസ് പ്രസിഡന്റ് അമ്മി പറമ്പത്ത് അമ്മദ് ഹാജി (68) നിര്യാതനായി. 
ഭാര്യ: ആയിഷ.
മക്കൾ: അഷ്‌റഫ്‌ (ഖത്തർ ), അഫ്സൽ (ദുബൈ ), അസ്‌നത്ത്. 
മരുമക്കൾ: അബ്ദുല്ല ജാതിയേരി, അഫ്സത്ത് പുളിയാവ്, ഹാജറ പുളിയാവ്. പൗത്രന്മാർ: സിനാൻ സൻഹ ഫാത്തിമ ശാക്കിബ് കേരള മുസ്ലിം ജമാഅത് നാദാപുരം സോൺ എക്സിക്യൂട്ടീവ് മെമ്പർ കൂടിയാണ്.

Related UPdates
newsletter

Subscribe to our email newsletter