11
Sunday
April 2021

11
Sunday
April 2021

ചരമം

അരൂര് നടക്ക് മീത്തലിലെ കുറ്റിയില്‍ സൂപ്പി (85) നിര്യാതനായി

24th of January 2021

അരൂര് : നടക്ക് മീത്തലിലെ കുറ്റിയില്‍ സൂപ്പി (85) നിര്യാതനായി. 
ഭാര്യ: കുഞ്ഞാമി. 
മക്കള്‍: അബ്ദുറഹിമാന്‍(ദുബൈ), റാബിയ, ഗഫൂര്‍, സാറ, സുഹറ, പാത്തു.

മരുമക്കള്‍: മൊയ്തു(നരിപ്പറ്റ), അമ്മത്(പെരുമുണ്ടച്ചേരി), അഷറഫ്(പരപ്പുപാറ), അബ്ദുല്‍കരീം(വെള്ളിയോട്), ജമീല, നുസ്രത്ത്.

സഹോദരങ്ങള്‍: കുഞ്ഞിപ്പറമ്പത്ത് അമ്മത്, പുളിച്ചേരി മൊയ്തു, കക്കാട്ട് അന്ത്രു, കദിയ, ബിയ്യാത്തു, പരേതയായ പാത്തു.

Related UPdates
newsletter

Subscribe to our email newsletter