25
Sunday
July 2021

25
Sunday
July 2021

വാർത്ത

പ്രവാസിയെ തട്ടി കൊണ്ടുപോയ സംഭവം: ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേർ കസ്റ്റഡിയിലെന്ന് സൂചന.

14th of February 2021

നാദാപുരം: പ്രവാസി വ്യാപാരി തൂണേരിയിലെ എം ടി കെ അഹമ്മദിനെ തട്ടി കൊണ്ടു പോയ കേസിൽ അന്വേഷണം ഊർജിതം. റൂറൽ പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ക്വട്ടേഷൻ സംഘത്തിലെ മൂന്നു പേർ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. ഇവരെ രഹസ്യ കേന്ദ്രത്തിൽ വെച്ച് പൊലീസ് ചോദ്യം ചെയ്യുക യാണെന്നും സൂചനയുണ്ട്.

Related UPdates