11
Sunday
April 2021

11
Sunday
April 2021

ചരമം

ചേലക്കാട് പുത്തൻ പീടികയിൽ താമസിക്കും കല്ലാച്ചിക്കുനി മമ്മു നിര്യാതനായി.

6th of February 2021

നാദാപുരം: ചേലക്കാട് പുത്തൻ  പീടികയിൽ താമസിക്കും കല്ലാച്ചിക്കുനി മമ്മു ( 70 ) നിര്യാതനായി.
പേരാട്ടേരി അയിഷുവാണ് ഭാര്യ
മക്കൾ : സുലൈഖ, സുമയ്യ, സുജില, സുനൈന, നിജാസ്.

മരുമക്കൾ : ഖാലിദ് കുറ്റ്യാടി, ജാഫർ അയിമ്പാടി ചേലക്കാട്, ആർ കെ മുബീർ പേരാമ്പ്ര, റഷീദ് കുറുവന്തേരി.

സഹോദരങ്ങൾ: അബ്ദുല്ല, പോക്കർ, അമ്മദ്, ബിയ്യാത്തു, ഹലീമ, സാറ, പരേതയായ അയിശു.

Related UPdates
newsletter

Subscribe to our email newsletter