11
Sunday
April 2021

11
Sunday
April 2021

ചരമം

നരിപ്പറ്റ തിനൂരിലെ പരേതനായ മണലിൽ ഹസൻ മുസ്ലിയാരുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ നിര്യാതയായി

5th of February 2021

നരിപ്പറ്റ: തിനൂരിലെ പരേതനായ മണലിൽ ഹസൻ മുസ്ലിയാരുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (74) നിര്യാതയായി.
മക്കൾ: മണലിൽ അഹമദ് ഹാജി, മണലിൽ കുഞ്ഞബ്ദുല്ല (ഹിദായ പാർദാസ്, കല്ലാച്ചി), പാത്തു, അയിശു, ജമീല, റംല.
മരുമക്കൾ: നാമത്ത് അന്ത്രു (ചേലക്കാട്), പരേതനായ മൊയ്തു, പുലിക്കൊമ്പത്ത് ഖാസിം (കൊടിയൂറ), പാറോളതിൽ അസീസ് (തിനൂർ), ശരീഫ (ചെറുമോത്ത്), സമീറ (തിനൂർ).
സഹോദരങ്ങൾ: കുഞ്ഞമ്മത്, കുട്ട്യാലി, മൊയ്തു, , ഹസ്സൻ, ആയിഷ, മറിയം, ഖദീശ, അലീമ, ബിയ്യ, ഉപ്പെണ്ണ്. പരേതരായ അന്ത്രു, കുഞ്ഞബ്ദുല്ല.
ഖബറടക്കം ഇന്ന് രാത്രി 8.30ന് നമ്പ്യത്താംകുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Related UPdates
newsletter

Subscribe to our email newsletter