11
Sunday
April 2021

11
Sunday
April 2021

ചരമം

പരേതനായ തറവീട്ടിൽ കുഞ്ഞബ്ദുള്ളയുടെ ഭാര്യ മറിയം നിര്യാതയായി

8th of January 2021

കുമ്മങ്കോട്: പരേതനായ തറവീട്ടിൽ കുഞ്ഞബ്ദുള്ളയുടെ ഭാര്യ
മറിയം (65) നിര്യാതയായി.

മക്കൾ: മഹമൂദ് (മസ്‌കത്ത്), ഹാരിസ് (ഖത്തർ), മാമി, ഹഫ്സ.
മരുമക്കൾ: അസീസ് കുനിങ്ങാട്,  പരേതനായ മുഹമ്മദ്‌ കുനിങ്ങാട്, സാജിത, ഹസ്ന.
സഹോദരി: റംല

Related UPdates
newsletter

Subscribe to our email newsletter