11
Sunday
April 2021

11
Sunday
April 2021

ചരമം

മുടവന്തേരിയിലെ പി.കെ പാത്തു (70) നിര്യാതയായി.

17th of January 2021

തൂണേരി: മുടവന്തേരിയിലെ പി.കെ പാത്തു (70) നിര്യാതയായി.
ഭർത്താവ്: അമ്മത് ഹാജി. 
മക്കൾ: ആയിഷ, സുബൈദ, മാമി, ആരിഫ.
ജാമാതാക്കൾ: അസീസ് (തെരുവൻപറമ്പ്) , അമ്മത് വമ്പൻ (നാദാപുരം), നാസർ (കായക്കൊടി ), ഫൈസൽ (നാദാപുരം).
സഹോദരങ്ങൾ: അബ്ദുല്ല (ദേവർ കോവിൽ ) ,കുഞ്ഞാമി (കുമ്മങ്കോട്), അലീമ (ദേവർകോവിൽ).

Related UPdates
newsletter

Subscribe to our email newsletter