11
Sunday
April 2021

11
Sunday
April 2021

ചരമം

മുസ്ലിം ലീഗ് നേതാവും കലാ സാംസ്കാരിക പ്രവർത്തകനുമായ വടകരയിലെ എസ് വി അബ്ദുല്ല നിര്യാതനായി

15th of January 2021

വടകര: മുസ്ലിം ലീഗ് നേതാവും കലാ സാംസ്കാരിക പ്രവർത്തകനുമായ വടകരയിലെ എസ് വി അബ്ദുല്ല നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക്.
എം എസ് എഫിൻ്റെ ആവിർഭാവ കാലഘട്ടത്തിൽ സംസ്ഥാന പ്രസിഡണ്ടായിരുന്ന പരേതൻ  വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇ അഹമ്മദ് സാഹിബിൻ്റെ സമകാലികനായിരുന്നു, നിലവിൽ പ്രവാസി ലീഗ് ദേശീയ ട്രഷററാണ്.

Related UPdates
newsletter

Subscribe to our email newsletter