11
Sunday
April 2021

11
Sunday
April 2021

ചരമം

തോലോന്റവിട മർഹൂം പോക്കർക്കർ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ നിര്യാതയായി

6th of December 2020

നാദാപുരം: തോലോന്റവിട  മർഹൂം പോക്കർക്കർ ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (90) നിര്യാതയായി.
മക്കൾ: കുഞ്ഞമ്മദ് ഹാജി, സൂപ്പി ഹാജി , അഷറഫ്, റസാഖ് , ഖാലിദ് , ഹകീം, ആയിഷ. 
മരുമക്കൾ: മാമി പെലാട്ടിയമ്പത് , സജിത ജി .പി , ഫൗസിയ ഓർക്കാട്ടേരി , സകീന തൂവ്വകുന്ന്, സാബിറ മുതുവടത്തൂർ  സാജിത വയനാട്, ഡോക്ടർ അഹമ്മദ് കല്ലിക്കണ്ടി.
സഹോദരങ്ങൾ: പരേതരായ  അമ്മദ് ജി പി, ബിയ്യാത്തു പൂലത്ത് , സൂപികുട്ടി ജി പി , കുഞ്ഞാമി പുളീകണ്ടി, ഡോക്ടർ കുഞ്ഞാലികുട്ടി ജി പി .

Related UPdates
newsletter

Subscribe to our email newsletter