11
Sunday
April 2021

11
Sunday
April 2021

ചരമം

പരേതനായ മേക്കിലേരി പോക്കർ ഹാജിയുടെ മകൾ നസീമ നിര്യാതയായി.

22nd of December 2020

നാദാപുരം: പരേതനായ  മേക്കിലേരി പോക്കർ ഹാജിയുടെ മകൾ   നസീമ (45) നിര്യാതയായി. കക്കംവെള്ളി ഉപ്പിന്റവിട  കുഞ്ഞമ്മദിന്റെ  ഭാര്യയാണ്.
മക്കൾ : അസ്‌ലം (ദുബൈ ) അർഷാദ്, മരുമകൾ ശസ്ന പാലേരി.
സഹോദരി: സക്കീന.

Related UPdates
newsletter

Subscribe to our email newsletter